Search
Library
Log in
Watch fullscreen
2 years ago

കന്നി സീസണ്‍ അവിസ്മരണീയമാക്കി റൊണാൾഡോ

Oneindia Malayalam
Oneindia Malayalam
Cristiano named Serie A 2018/19 Player of the Season
ഇറ്റാലിയന്‍ ലീഗിലെ (സെരി എ) കന്നി സീസണ്‍ അവിസ്മരണീയമാക്കി യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അരങ്ങേറ്റ സീസണില്‍ തന്നെ ഇറ്റാലിയന്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് ക്രിസ്റ്റിയാനോയെ തേടിയെത്തിയിരിക്കുന്നത്

Browse more videos

Browse more videos