മോഹൻലാലിൻറെ മോതിരത്തിൽ രഹസ്യം എന്ത്? | filmibeat Malayalam

  • 5 years ago
what is "sicada 3301" ?
ലൂസിഫറിന്റെ ലാസ്റ്റ് സീനില്‍ മോഹന്‍ലാലിന്റെ കയ്യില്‍ കിടക്കുന്ന റിങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ. ഒരുപാട് ദുരൂഹത തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ആ റിങ്ങിനെ ചുറ്റിപ്പറ്റിയുള്ളത്. ഈ റിങ്ങിന്റെ symbol Cicada 3301 എന്ന nickname ഇല്‍ അറിയപ്പെടുന്ന secret ഗ്രൂപ്പിന്റെ ആണ്. ഇവരെ ലോകം അറിഞ്ഞത് 2012 ജനുവരി 12 ഇല്‍ ആണ്.

Recommended