എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ഭുവനേശ്വര്‍ കുമാര്‍
  • 5 years ago
Bhuvneshwar Kumar Issues Warning To Rivals With Improved "Pace And Variations"
ലോകകപ്പില്‍ എതിരാളികള്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട ടീം ഇന്ത്യയാണെന്ന് പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ മുന്നറിയിപ്പ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ഭുവിയും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ്
Recommended