മോദിയുടെ തള്ള് തന്നെ എന്ന് ബി.ജെ.പി ഐ.ടി സെല്‍ വിദഗ്ധന്‍ ടി.ജി മോഹന്‍ദാസ്

  • 5 years ago
tg mohandas rejects modis comment about digital camera
മോദിയുടെ ഡിജിറ്റല്‍ കാമറ പ്രസ്താവനയില്‍ മോദിയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി പറഞ്ഞത് അബദ്ധമാണെന്ന് ടിജി പറഞ്ഞത്.

Recommended