ധോണി ഉണ്ടാകുമോ അടുത്ത തവണ

  • 5 years ago


കഴിഞ്ഞ സീസണില്‍ വയസ്സന്‍ പടയെ അണിനിരത്തിയെന്ന് പരിഹസിച്ചവര്‍ക്ക് കിരീടവിജയത്തോടെയാണ് സിഎസ്‌കെ മറുപടി നല്‍കിയത്. ഈ സീസണിലും അതേ ടീമിനെ തന്നെ നിലനിര്‍ത്തിയ സിഎസ്‌കെ ഫൈനല്‍ വരെയെത്തുകയും ചെയ്തു. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് സൂചന നല്‍കിയിരിക്കുകയാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്.

CSK an ageing team: Stephen Fleming concedes MS Dhoni's side needs rebuilding

Recommended