എബിഡി ബിഗ് ബാഷിലേക്കില്ല
  • 5 years ago


വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ലിയേഴ്‌സ് ഉണ്ടാകില്ല. ടൂര്‍ണമെന്റില്‍ കളിക്കാന്‍ അസൗകര്യമുണ്ടെന്ന് താരം ബിഗ് ബാഷ് ലീഗ് അധികൃതരെ അറിയിച്ചു.

AB de Villiers pulls out of Big Bash League
Recommended