യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

  • 5 years ago
Man lost job for posting about thrissur pooram
തൃശ്ശൂര്‍ പൂരത്തെക്കുറിച്ച്‌ മോശമായി പോസ്റ്റിട്ടതിന് യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി. മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സിലായിരുന്നു ഇയാള്‍ ജോലി ചെയ്തതിരുന്നത്. പൂരപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിന് ജോലി നഷ്ടമാകുകയും ചെയ്തു.

Recommended