ഡൽഹിയെ വരിഞ്ഞുകെട്ടി ചെന്നൈ ബൗളർമാർ
  • 5 years ago


ഐപിഎല്ലിലെ ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഡല്‍ഹി ഒമ്പതു വിക്കറ്റിന് 147 റണ്‍സെടുത്തു. സീസണിലെ മുന്‍ മല്‍സരങ്ങളെപ്പോലെ ഈ കളിയിലും സിഎസ്‌കെയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഡല്‍ഹിക്കു മറുപടി ഉണ്ടായിരുന്നില്ല.

CSK need 148 runs to win for qualifier 2

Recommended