ഇന്ന് ഡെൽഹിക്കും ഹൈദരാബാദിനും ജയിക്കണം
  • 5 years ago
Indian premier league delhi hyderabad eliminator mach preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും മുഖാമുഖം. തോല്‍ക്കുന്ന ടീം പുറത്തുപോകുമെന്നതിനാല്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ജയിക്കുന്ന ടീമിന് ഒരു കടമ്പകൂടിയുണ്ട്. ആദ്യ യോഗ്യതാ മത്സരത്തില്‍ മുംബൈയോട് തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാല്‍ മാത്രമെ ഫൈനലില്‍ പ്രവേശിക്കാനാവു.

Recommended