ബിഗ് ബ്രദറില്‍ റെജീന കസന്‍ഡ്ര നായിക

  • 5 years ago


ആദ്യം സാമന്തയുടെ പേരാണ് പറഞ്ഞിരുന്നതെങ്കിലും നടി റെജീന കസന്‍ഡ്രയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

regina cassandra as mohanlal's heroine in siddique movie big brother

Recommended