ക്യാച്ചില്‍ സെഞ്ച്വറി റെക്കോർഡിട്ട് സുരേഷ് റെയ്‌ന
  • 5 years ago
Suresh Raina 1st fielder to take 100 catches in Indian Premier League
ചെന്നൈ സൂപ്പര്‍കിങ്‌സ് താരം സുരേഷ് റെയ്‌നയ്ക്ക് ക്യാച്ചില്‍ പുതിയ റെക്കോര്‍ഡ്. ഐപിഎല്ലില്‍ 100 ക്യാച്ചെടുക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് റെയ്‌ന. ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തിലായിരുന്നു റെയ്‌നയുടെ നേട്ടം.
Recommended