മികച്ച തുടക്കവുമായി ഹൈദരാബാദ്

  • 5 years ago
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടോസ് നേടി. ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 45 ആം മത്സരമാണ് ഇന്ന് നടക്കുന്നത്. മോശം പ്രകടനം കാരണം അജിന്‍ക്യ രഹാനയെ പിന്തള്ളി സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്
hyderabad rajasthan match

Recommended