ഇന്ത്യന്‍ പേസറേക്കാള്‍ മികച്ചവനെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്‍
  • 5 years ago
steyn believes rabada is level ahead of indian pacer bumrah
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൗളറാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ന്യൂ ബോള്‍ കൊണ്ടും ഡെത്ത് ഓവറിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബുംറ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക അദ്ദേഹമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended