ഒരു വ്യക്തിയെ പ്രകീർത്തിക്കുന്ന സിനിമയാണ് പി.എം മോദി എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

  • 5 years ago
ഒരു വ്യക്തിയെ പ്രകീർത്തിക്കുന്ന സിനിമയാണ് പി.എം മോദി എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ലെന്നും നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.സിനിമ കണ്ടതിന് ശേഷം റിപ്പോർട്ട് നൽകാൻ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു











#PMModi #Movie #loksabhaelection2019
#malayalamnews #Politicalnews #malayalamlatestnews #keralanews #malayalamexpresstv #Latestnewsmalayalam #malayalamtrendingnews #trendingnews #toptrendingvideos #latestnewskerala #keralanews #hotnews #indiannews #newsinmalayalam #malayalamvartha #indiantopnewsupdate #newsupdates #sounthindiannews


Recommended