ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കും

  • 5 years ago
Shikhar Dhawan confirms India’s No.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പല താരങ്ങളെയും പരീക്ഷിച്ചെങ്കിലും ആര്‍ക്കും ഈ റോളില്‍ സ്ഥിരതപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്.
4

Recommended