യുണൈറ്റഡിനെ തോല്‍പ്പിച്ച് സിറ്റി വീണ്ടും തലപ്പത്ത്

  • 5 years ago
manchester city move top in EPL
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുളള പോരാട്ടം മുറുകുന്നു. മാഞ്ചസ്റ്റര്‍ ടീമുകളുടെ മത്സരത്തില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സിറ്റി വീണ്ടും തലപ്പത്തെത്തി. അതേസമയം, ആദ്യ നാലിലെത്താനുള്ള ശ്രമത്തില്‍ ആഴ്‌സലണലിന് ഞെട്ടിക്കുന്ന തോല്‍വി പിണഞ്ഞു. ദുര്‍ബലരായ വോള്‍വസ് ആണ് ആഴ്‌സണലിനെ ഞെട്ടിച്ചത്.

Recommended