ബാംഗ്ലൂരിൽ RCB യുടെ മിന്നലാക്രമണം
  • 5 years ago


കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് അടിച്ചെടുത്തു. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ (82*) വെടിക്കെട്ട് ഇന്നിങ്‌സാണ് ആര്‍സിബിയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 44 പന്തില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് എബിഡി 82 റണ്‍സ് വാരിക്കൂട്ടിയത്.

ABD strom in bangalore, punjab need 203 runs towin
Recommended