മോദിയുടെ അഭിമുഖത്തെ പൊളിച്ചടുക്കി പ്രിയങ്ക

  • 5 years ago
Priyanka Gandhi Hits Out at Modi Over Interview With Akshay Kumar
നടന്‍ അക്ഷയ് കുമാറും ആയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം വൈറലായി കഴിഞ്ഞു. ഒബാമയുടെ ഉറക്കത്തെ കുറിച്ചുള്ള അന്വേഷണവും, പലഹാരവും കുര്‍ത്തിയും അയക്കുന്ന മമതയും ഒക്കെ അഭിമുഖത്തില്‍ ചര്‍ച്ചാ വിഷയമായി. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നും എം.എല്‍.എ ആയതിന് ശേഷമാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകുന്നത് എന്നും അമ്മ തനിക്ക് ഇപ്പോഴും പണം തരാറുണ്ട് എന്നും മോദി വെളിപ്പെടുത്തി.

Recommended