ഒരോവറില്‍ ആറ് സിക്‌സര്‍, 25 പന്തില്‍ സെഞ്ച്വറി
  • 5 years ago
scotland player scored century from 25 b@lls in t20 match
ബാറ്റ്‌സ്മാന്‍മാരുടെ കളിയായ ടി20യില്‍ കഴിഞ്ഞ ദിവസം കണ്ടത് റെക്കോര്‍ഡ് പ്രകടനം. റണ്‍മഴയ്ക്കാണ് ഒരു അനൗദ്യോഗിക ടി20 മല്‍സരം സാക്ഷിയായത്. ഞായറാഴ്ച നടന്ന ഗ്ലോകെസ്റ്റര്‍ഷെയറും സെക്കന്റ് ഇലവനും ബാത്ത് സിസിയും തമ്മിലുള്ള കൡയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. സ്‌കോട്ട്‌ലാന്‍ഡ് ബാറ്റ്‌സ്മാന്‍ ജോര്‍ജ് മ്യുന്‍സെ ഈയൊരു മല്‍സരത്തിലൂടെ പുതിയ ഹീറോയായി മാറുകയും ചെയ്തു.
Recommended