വിവാദ പരാമർശവുമായി പിസി ജോർജ്

  • 5 years ago
BSP supporter chops off his finger after voting for BJP by mistake
പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് കേരള ജനപക്ഷം നേതാവ് പിസി ജോർജ്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാൽ പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്ന് പിസി ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിമാണ് പ്രധാനമെന്ന് രാഹുൽ ഓർക്കണമെന്നും പിസി ജോർജ് പറഞ്ഞു

Recommended