ബോക്‌സോഫീസില്‍ തിളങ്ങാതെ പോയ ചന്ദ്രോത്സവം | Old Movie Review | filmibeat Malayalam

  • 5 years ago
oldfilm reveiw Chandrolsavam 2005
പ്രമേയത്തിലും അവതരണത്തിലുമൊക്കെ തിളങ്ങിയിട്ടും ബോക്‌സോഫീസില്‍ തിളങ്ങാതെ പോയ സിനിമകളിലൊന്നായിരുന്നു ചന്ദ്രോത്സവം. 2005 ഏപ്രില്‍ 14നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ 14 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിത്രം.മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു ചന്ദ്രോത്സവം. യായി മോഹന്‍ലാലും ഇന്ദുലേഖയായി മീനയുമെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്.

Recommended