ബിജെപി അയ്യപ്പനെ വിട്ടൊരു കളിയില്ല

  • 5 years ago
ശബരിമല വിഷയം ബിജെപിയെ തുണയ്ക്കുമോ ശബരിമല വിഷയത്തിൽ ഊന്നി പ്രചാരണം നടത്തിയാൽ കൂടുതൽ വോട്ട് പിടിക്കാൻ ആകുമെന്ന് ബിജെപി വിലയിരുത്തൽ നിലവിൽ ശബരിമല അയ്യപ്പനെ വച്ച് വോട്ട് പിടിക്കരുതെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ട് ബിജെപിയുടെ ഈ നിലപാട് ഇടതുമുന്നണിയെ വളരെയധികം വലയ്ക്കുന്നുണ്ട് ശബരിമല വിഷയം പറയുന്നിടത്തെല്ലാം കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻ പിള്ളയുടെ വിലയിരുത്തൽ.

#sabarimala #BJP #loksabhaelection2019

Recommended