ഈ പ്രായത്തിലും എന്നാ എനർജിയാ, ഇത് ഒരേ ഒരു മധുര രാജ
  • 5 years ago
Madhuraraja trolls viral in social media
ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഫൈറ്റ് ചെയ്യാൻ , പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവങ്ങള്‍ മാത്രമല്ല മറ്റ് പ്രത്യേകതകളുമായാണ് ഇത്തവണ മമ്മൂട്ടിയെത്തിയത്. 68 വയസ്സിലും എത്ര കൂളായാണ് അദ്ദേഹം ഫൈറ്റ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു ആരാധകരും എത്തിയത്. ഈ പ്രായത്തിലും എന്നാ ഒരു എനര്‍ജിയാണേ.എനര്‍ജറ്റിക്കായും റിയലിസ്റ്റിക് എഫക്റ്റായും ഫൈറ്റ് വന്നതിന് പിന്നില്‍ ഈ മനുഷ്യനാണ്, പീറ്റര്‍ ഹെയ്ന്‍.
Recommended