നമോ ടിവി നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 5 years ago
EC Saying NaMo TV is 'Political Publicity' Opens Door to Prosecution of Modi,
നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. പരിപാടികളുടെ ഉള്ളടക്കങ്ങൾ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും പരിപാടികൾക്ക് നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം.

Recommended