പുത്തൻ ഓഫറുകളുമായി Amazon Fab Phones Fest Sale

  • 5 years ago
Apart from flat discounts, Amazon will also offer a number of bundled offers with all smartphones
ആമസോൺ ഇന്ത്യയുടെ ഫാബ് ഫോണുകൾ വിൽപ്പന ഈ ആഴ്ച്ച ആരംഭിക്കും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 13 വരെയാണ് മൊബൈൽ ഫോൺ വിൽപന നടക്കുന്നത്. ആമസോണിന്റെ ഫാബ് ഫോൺ ഫെസ്റ്റ് ഏപ്രിൽ 2019 വിവിധ മൊബൈൽ ഫോണുകളിൽ ഡിസ്കൗണ്ടും ഓഫർ ചെയ്യുന്നു.

Recommended