മാണി കേരളം കണ്ട നല്ല ധനകാര്യമന്ത്രി | Oneindia Malayalam

  • 5 years ago
ak antony and vt balram remembers km mani
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. ഐക്യജനാധിപത്യ മുന്നണിയുടെ പടത്തലവനായിരുന്നു കെഎം മാണി. കാരുണ്യ പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച അദ്ദേഹം കേരളം കണ്ട നല്ല ധനകാര്യ മന്ത്രികളില്‍ ഒരാളായിരുന്നുവെന്നും എകെ ആന്‍റണി പറഞ്ഞു.

Recommended