ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന്റെ വീക്കിലി പ്ലാനുകൾ 65 രൂപ മുതൽ | Tech Talk | Oneindia Malayalam

  • 5 years ago
Netflix’s weekly plans bring it more in line with the competition. Its cheapest plan now costs Rs 260 a month and is in the same ballpark as Hotstar’s Premium plan, which is available for Rs 199 a month.
ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മൊബൈലിൽ വീക്കിലി പ്ലാനുകൾ നൽകാൻ നെറ്റ്ഫ്ലിക്സ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായുളള ടെസ്റ്റിങ് നെറ്റ്ഫ്ലിക്സ് തുടങ്ങിയതായി ഗാഡ്ജെറ്റ്സ് 360 റിപ്പോർട്ട് ചെയ്യുന്നു. 65 രൂപ മുതൽ 250 രൂപവരെയുളള മൊബൈൽ പ്ലാനുകളാണ് ടെസ്റ്റ് ചെയ്യുന്നത്.

Recommended