സ്ഥിരതയാര്‍ന്ന പ്രകടനവുമായി രാഹുല്‍ ലോകകപ്പ് ടീമിലേക്ക്

  • 5 years ago
kl rahul consistent performances
ഫോമില്ലാതെ വലയുകയായിരുന്ന കെഎല്‍ രാഹുല്‍ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ടീമിലേക്ക് ചുവടുവെക്കുന്നു. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 22-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ജയത്തിലെത്തിച്ചത് രാഹുലിന്റെ ബാറ്റിങ് പ്രകടനം കൂടിയാണ്.

Recommended