ഇതെന്താ സ്റ്റംപില്‍ ഫെവിക്കോളോ? പന്ത് തട്ടിയിട്ടും കൂസലില്ല,
  • 5 years ago
ball hits stump and bails dont come off in kkr rajasthan ipl match
ഐപിഎല്ലില്‍ നാടകീയ സംഭവങ്ങള്‍ തുടരുകയാണ്. മങ്കാദിങ് ആയിരുന്നു ഏറെ ചര്‍ച്ചയുണ്ടാക്കിയ ആദ്യത്തെ സംഭവമെങ്കില്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ സ്റ്റംപും ബെയ്ല്‍സും തമ്മിലുള്ള ' അടുപ്പത്തെ' കുറിച്ചാണ്. പന്ത് സ്റ്റംപില്‍ വന്ന് തട്ടിയിട്ടും ബെയ്ല്‍സ് വീഴാതെ പിടിച്ചുനില്‍ക്കുന്നതു തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. ഫെവികോള്‍ കൊണ്ട് ഒടിച്ചതാണോ സ്റ്റംപും ബെയ്ല്‍സും എന്നുവരെ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് നിയമപ്രകാരം പന്ത് സ്റ്റംപില്‍ വന്ന് തട്ടിയാല്‍ മാത്രം പോരാ, മറിച്ച് ബെയ്ല്‍സ് കൂടി ഇളകിയാല്‍ മാത്രമേ ബാറ്റ്‌സ്മാന്‍ ഔട്ടായി പരിഗണിക്കുകയുള്ളൂ.
Recommended