ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ വോട്ട് തേടി ഇടത് സ്ഥാനാർത്ഥി പി ജയരാജന്‍റെ പര്യടനം.

  • 5 years ago
ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ വോട്ട് തേടി ഇടത് സ്ഥാനാർത്ഥി പി ജയരാജന്‍റെ പര്യടനം. ഒ‌ഞ്ചിയത്തടക്കം ജയരാജൻ പര്യടനം നടത്തുമ്പോൾ വടകരയിൽ കൊലപാതകത്തിനെതിരെ കൂട്ടായ്മ നടത്തുകയായിരുന്നു ആർഎംപി താൻ കൊലയാളി അല്ലെന്നും ആർഎംപി വോട്ടുകൾ കൂടി തനിക്ക് ലഭിക്കുമെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

#tpchandrashekaran #pjayarajan #ldf

Recommended