ശത്രുഘ്‌നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 5 years ago
BJP 1-Man Show, 2-Men Army": Shatrughan Sinha Joins Congress

സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയുമായി ഉടക്കി നില്‍ക്കുകയായിരുന്ന അദ്ദേഹം പാര്‍ട്ടി വിടുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുമുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബിജെപിയുടെ സ്ഥാപക ദിനമായ ശനിയാഴ്ചയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Recommended