ജനഹൃദയങ്ങള്‍ കൈയ്യിലെടുത്ത് രാഹുൽ ഗാന്ധി | Oneindia Malayalam

  • 5 years ago
Stop!': Rahul Gandhi shouts, asks police not to charge baton on supporters
ജനഹൃദയങ്ങള്‍ കൈയ്യിലെടുത്ത് പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്. പോലീസിനെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉച്ചത്തില്‍ ആവശ്യപ്പെട്ടു.

Recommended