ഉത്തർപ്രദേശിൽ BJPക്ക് തിരിച്ചടി | News of The Day | Oneindia Malayalam

  • 5 years ago
Set back for BJP in UP, Jat samiti will support SP-BSP alliance in lok sabha polls
ഏറ്റവും ഒടുവിലായി സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ജാട്ട് സമുദായത്തിനിടയിൽ നിന്നാണ് ബിജെപിക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാട്ട് സമിതി എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.

Recommended