ഭാംഗ്രയുമായി പ്രീതിയും കറനും | Oneindia Malayalam
  • 5 years ago
Hat-Trick Hero Sam Curran Shows Off Bhangra Moves With Preity Zinta
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ പതിനാലാം മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 14 റണ്‍സിന്റെ അവിശ്വസനീയ ജയം ആഘോഷിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന് ക്ലബ്ബ് ഉടമ പ്രീതി സിന്റയുടെ അഭിനന്ദനം. മത്സരത്തിന്റെ തുടക്കം മുതല്‍ സ്റ്റേഡിയത്തില്‍ തന്റെ ടീമിനെ പ്രോത്സാഹിപ്പിച്ച പ്രീതിക്ക് അവസാന ഓവറുകളില്‍ നേടിയ ജയം ആവേശമായി.
Recommended