ഹിറ്റ്‌മാനെയും റെയ്‌നയെയും പിന്നിലാക്കി സഞ്ജു
  • 5 years ago


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി മലയാളിതാരം സഞ്ജു സാംസണ്‍. രാജസ്ഥാൻ തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.ipl ല്‍ 2000 റണ്‍സ് നേടുന്ന മുപ്പതാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും സഞ്ജു സാംസണ്‍ സ്വന്തമാക്കി

Sanju Samson becomes the 30th player to score 2,000 runs in IPL

Recommended