ജയ്പൂരില്‍ ഗെയിൽ താണ്ഡവം
  • 5 years ago


പതിയെ തുടങ്ങിയ സൂപ്പര്‍ താരം ഗെയ്ല്‍ പിന്നീട് തകര്‍ത്തടിച്ചതോടെയാണ് പഞ്ചാബ് സ്‌കോറിങിന് വേഗം കൂടിയത്. മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസ് ഖാനോടൊപ്പം 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗെയ്ല്‍ പഞ്ചാബിനെ ഭദ്രമായ സ്‌കോറിലെത്തിച്ചു. ഈ സീസണിലെ കന്നി സെഞ്ച്വറി ഗെയ്ല്‍ തന്റെ പേരില്‍ കുറിക്കുമെന്നിരിക്കെയാണ് ബെന്‍ സ്റ്റോക്‌സിലൂടെ രാജസ്ഥാന്‍ നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്.

Chris Gayle fastest to 4000 runs in Indian Premier League history

Recommended