ആദ്യം തോറ്റാൽ മുംബൈ കപ്പടിക്കുമോ? | Oneindia Malayalam

  • 5 years ago
mumbai indians 1st match lost history
12ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്ക് ജയിക്കാനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിനാണ് രോഹിതും സംഘവും തോറ്റത്. എന്നാല്‍ ഈ തോല്‍വി മുംബൈയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.കാരണം ഡല്‍ഹിക്കെതിരായ തോല്‍വി ഉള്‍പ്പെടെ തുടര്‍ച്ചയായ ഏഴാം സീസണിലാണ് മുംബൈ ആദ്യ മത്സരം തോല്‍ക്കുന്നത്. 2013ലാണ് ഈ തോല്‍വി ശാപം മുംബൈയെ വേട്ടയാടിത്തുടങ്ങിയത്.

Recommended