രാഹുലിനെതിരെ ആരോപണവുമായി BJP | Oneindia Malayalam

  • 5 years ago
BJP takes dig at Rahul Gandhi over rise in income between 2004 & 2014
കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. ലക്ഷത്തില്‍ നിന്നും കോടികളിലേക്കാണ് ആ ഉയര്‍ച്ച. ഇത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

Recommended