കോണ്‍ഗ്രസ് വ്യാജരേഖ ചമച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ്

  • 5 years ago
യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതി ആരോപണം പച്ചക്കള്ളമാണെന്നും കോണ്‍ഗ്രസ് വ്യാജരേഖ ചമച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. യെദ്യൂരപ്പയുടേതെന്ന പേരിൽ കോൺഗ്രസ് പുറത്ത് വിട്ട ഡയറിയിലെ കൈപ്പട പരിശോധനക്ക് വിധേയമാക്കണമെന്നും എങ്കില്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരുകയുള്ളൂവെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി

#Ravisankarprasad

Recommended