ട്രെയിൻ ടിക്കറ്റ് ഇനി ​ഗൂ​ഗിൾ പേ വഴി ബുക്ക് ചെയ്യാം | Tech Talk | Oneindia Malayalam

  • 5 years ago
IRCTC Train Ticket Booking via Google Pay: How to use Google Pay to book train tickets
ട്രെയിൻ ടിക്കറ്റുകൾ ഇനി വെറും ഒരു മിനിട്ടു കൊണ്ട് ബുക്ക് ചെയ്യാം. അതും ​ഗൂ​ഗിൾ പേ വഴി. ഐആർസിടിസിയും ഗൂ​ഗിൾ പേയും ഇത് സംബന്ധിച്ച ധാരണകളിൽ എത്തിക്കഴിഞ്ഞു. ​ഗൂ​ഗിൾ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

Recommended