ഇത്തവണ തൊഴില്‍ തരുന്ന പാര്‍ട്ടിക്ക് മാത്രം വോട്ട് | Oneindia Malayalam

  • 5 years ago
India lost over 10 million jobs in the previous year, 90 percent of job loss is for women in unauthorized sector
രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിന്‍റെ ഭാരം ഒഴിയാതെ മോദി സര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടില്‍ മോദി സര്‍ക്കാറിന്‌റെ വിലയിരുത്തലാകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മ നിരക്കു കൂടി പരിഗണിച്ചുള്ളതാകും. ഇതിനിടയില്‍ ആണ് കഴിഞ്ഞ വര്‍ഷം ഇല്ലാതായ 10 മില്യണ്‍ തൊഴിലില്‍ 90 ശതമാനവും സ്ത്രീകളുടേതാണെന്ന സര്‍വ്വേ പുറത്ത് വരുന്നത്.

Recommended