IPL 2019: മത്സരക്രമങ്ങൾ ഇങ്ങനെ | Oneindia Malayalam
  • 5 years ago
IPL 2019: BCCI releases group stage schedule
ഐപിഎല്ലിന്റെ പുതിയ സീസണിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തേ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കാന്‍ വൈകിയതിനാല്‍ ഐപിഎല്ലിലെ രണ്ടാഴ്ചത്തെ മല്‍സരക്രമം മാത്രമേ ബിസിസിഐ പുറത്തുവിട്ടിരുന്നുള്ളൂ. ആദ്യത്തെ 56 മല്‍സരങ്ങളുടെ ഫിക്‌സ്ചറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Recommended