കോൺഗ്രസിന്റെ ആറാമത്തെ സ്ഥാനാർത്ഥി പട്ടികയും പുറത്ത് | Oneindia Malayalam

  • 5 years ago
Congress releases 6th list of 9 candidates for Lok Sabha polls; 2 from Kerala, 7 from Maharashtra
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആറാമത്തെ പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിലെ ഷാനിമോൾ ഉസ്മാനും അടൂർ പ്രകാശും പട്ടികയിൽ സ്ഥാനം പിടിച്ചു. കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും സ്ഥാനാർഥിയാകും.

Recommended