കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി

  • 5 years ago


protest agaisnt rajmohan unnithan's candudature in kasargod





ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കാസർഗോഡ് മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാനാകില്ലെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം അറിയിക്കാനായി ഡിസിസിയുടെ അടിയന്തിര യോഗം ചേരും. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.

Recommended