കലിപ്പ് ലുക്കിൽ ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം, ഇഷ്‌ക്ക് | Filmibeat Malayalam

  • 5 years ago
shane nigam's ishq movie first look poster
മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷ്ണമായ നോട്ടവുമായാണ് ഷെയ്‌നെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് നടന്റെ പുതിയ സിനിമയെത്തുന്നത്. അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Recommended