#congress മോദി അനുകൂലികൾ മന്ദബുദ്ധികളാണെന്ന് കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദന
  • 5 years ago
ബിജെപി കോൺഗ്രസ് വാക്പോര് രൂക്ഷമാക്കിയിരിക്കുകയാണ് കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. മോദിയുടെ അനുയായികളിൽ മൂന്നിൽ ഒരാൾ മറ്റ് രണ്ടുപേരെ പോലെ മന്ദബുദ്ധികളാണെന്നും ദിവ്യ പോസ്റ്റിലൂടെ പരിഹസിക്കുന്നു. ദിവ്യ സ്പന്ദനയുടെ ഈ ട്വീറ്റിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. മോദി അനുകൂലികൾ വെറും മന്ദബുദ്ധികളാണെന്നും ഈ മന്ദബുദ്ധികളോട് തനിക്ക് സഹതാപമാണെന്നും ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
Recommended