ദളപതി 63 ൽ ഒളിപ്പിച്ച സർപ്രൈസ് എന്താണ്...? | filmibeat Malayalam

  • 5 years ago
vijay says about thalapathy 63
മെര്‍സലിനു ശേഷമുളള വിജയ്-അറ്റ്‌ലീ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ടു സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കിയതിനു പിന്നാലെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിനു ശേഷമാണ് ദളപതി 63 എത്തുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Recommended