നോട്ടുനിരോധന പ്രഖ്യാപനം RBI അംഗീകരിക്കും മുമ്പ് | Oneindia Malayalam

  • 5 years ago
pm modi not wait for rbi's nod on demonetisation
വിവരാവകാശ അപേക്ഷയില്‍ നല്‍കിയ മറുപടിയില്‍ പറയുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയെ കുരുക്കിലാക്കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ അനുമതി പോലും ലഭിക്കാതെയാണ് പ്രധാനമന്ത്രി നോട്ടുനിരോധനം നടപ്പാക്കിയതെന്നാണ് രേഖയില്‍ പറയുന്നത്.

Recommended