#cpim സിപിഎം നേതാക്കൾ വിജയിച്ചെത്തിയാലുള്ള ഉപതെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാണ് കോടിയേരി

  • 5 years ago
ലോക്സഭയിലേക്ക് സിപിഎം നേതാക്കൾ വിജയിച്ചെത്തിയാലുള്ള ഉപതെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാണ് കോടിയേരി ബാലകൃഷ്ണൻ. ഉപ തെരഞ്ഞെടുപ്പ് നേരിടാൻ മടിയില്ല എന്നാണ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്.അത് സിപിഎമ്മിന്റെ ആത്മവിശ്വാസം ആണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിറ്റിങ് എംഎൽഎമാരെ നിർത്തേണ്ടി വന്നത് ജയസാധ്യത മുൻനിർത്തിയാണ്. ഇടതുപക്ഷത്തിന് സീറ്റ് വർധിപ്പിക്കുന്നതിലൂടെ മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു.

Recommended