തോറ്റ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ | Oneindia Malayalam
  • 5 years ago
india vs australia fourth odi match preview
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരം ഞായറാഴ്ച മൊഹാലിയില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളിയാരംഭിക്കന്നുന്നത്. അവസാന മല്‍സരത്തിന് കാത്തു നില്‍ക്കാതെ നാലാമങ്കം തന്നെ ജയിച്ച് പരമ്പര പോക്കറ്റിലാക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
Recommended